KPS : KOTTARAKARA PRAVASI SANGAMAM
കൊട്ടാരക്കര പ്രവാസി സംഗമത്തിന് പുതിയ നേതൃത്വം.
6/10/2024 ഞായറാഴ്ച Dubai Al Ghusais ഇൽ ഉള്ള swagath party hall ഇൽ വെച്ച് V A Unnikrishnan അവർകളുടെ അദ്ധ്യക്ഷതയിൽ കൂടിയ Executive Committee meeting ഇൽ വെച്ച് തുടർന്നുള്ള രണ്ടു വർഷത്തേക്കുള്ള കമ്മിറ്റി യെ തിരഞ്ഞെടുത്തു. പേരുകളും അവരുടെ ചുമതലകളും ചുവടെ ചേർക്കുന്നു.
President - Thomas Varghese
Vice Presidents - Sam Kurakar
- Adv.Prince Melila
Secretary - Thomas Panicker
Joint Secretary - Benz Mathew
- Roby Mathew
Treasurer - Anas Thankappa Rawthar
Joint Treasurer - Johnson Baby
- Sunil Nishad
Program Convenor - shine Jaya Rajan
Program Convenor - Roy Mathew
Media & Publicity - Saji George
- Binzo Sam
34 ഓളം Executive Committee അംഗങ്ങൾ ഈ meeting ഇൽ പങ്കെടുത്തു.

Comments
Post a Comment