KPS-OFFICE BEARERS

KPS-OFFICE BEARERS
KOTTARAKARA PRAVASI SANGAMAM

KPS : KOTTARAKARA PRAVASI SANGAMAM


കൊട്ടാരക്കര പ്രവാസി സംഗമം (KPS)


06/10/2024 ഞായറാഴ്ച വൈകിട്ട് 6:45 ഓട് കൂടി swagath party hall ഇൽ വെച്ച് കൊട്ടാരക്കര പ്രവാസി സംഗമത്തിന്റെ രണ്ടാമത് executieve യോഗം VA Unnikrishnan അവർകളുടെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. കൃത്യം 6:45 ന് ഒരു silent പ്രയർ ഓട് കൂടി യോഗം ആരംഭിച്ചു. 28/07/2024 ഇൽ നടന്ന executieve യോഗത്തിന്റെ യോഗ തീരുമാനങ്ങൾ Benz mathew വായിക്കുകയും തുടർന്ന് അന്ന് എടുത്ത തീരുമാനങ്ങളുടെ പുരോഗതിയെ കുറിച്ച് ചർച്ച ചെയ്യുകയും അത് വിലയിരുത്തുകയും ചെയ്തു. Bye Law Raju C Daniel അവതരിപ്പിച്ചു ഭേതഗതികൾ ഉണ്ടായതിനാൽ bye law യുടെ ഭേതഗതികൾ ചർച്ച ചെയ്തു തീരുമാനം കൈകൊണ്ട ശേഷം പ്രാബല്യത്തിൽ കൊണ്ട് വരാൻ യോഗം തീരുമാനിച്ചു. പിന്നീട് selection കമ്മിറ്റി കൊടുത്ത panel അധ്യക്ഷൻ പ്രസിദ്ധ പെടുത്തുകയും ആ panel നെ executieve അംഗങ്ങൾ pass ആക്കുകയും ചെയ്തതിനാൽ അധ്യക്ഷൻ അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മിറ്റി യെ പ്രഖ്യാപിച്ചു.

പേരുകളും അവരുടെ ചുമതലകളും.

President - Thomas Varghese 

Vice Presidents - Sam Kurakar 

                            - Adv.Prince Melila 

Secretary - Thomas Panicker 

Joint Secretary - Benz Mathew 

                             - Roby Mathew 

Treasurer - Anas Thankappa Rawthar 

Joint Treasurer - Johnson Baby 

                             - Sunil Nishad 

Program Convenor - Shine Jaya Rajan 

Program Convenor - Roy Mathew 

Media & Publicity - Saji George 

                                 - Binzo Sam 

തുടർന്ന്  president Thomas Varghese executieve അംഗങ്ങളെ അഭിസംബോധന ചെയ്തു.

 

06/10/2024 ഇൽ നടന്ന കൊട്ടാരക്കര പ്രവാസി സംഗമത്തിന്റെ executieve യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.

1, Whatsapp Group ഇൽ maximum അംഗങ്ങളെ add ചെയ്യുക 

2, Membership Fee.

Membership fee ആയിട്ട് ഒരു Family/Bachelor ഇൽ നിന്നും aed -50/- Registration fee ആയി collect ചെയ്യുവാൻ തീരുമാനിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങൾ ക്ക് ആയിരിക്കും അതിന്റെ ചുമതലകൾ.  സെക്രട്ടറി ഓരോ executieve അംഗത്തിനും registration ന് വേണ്ടി യുള്ള list തയ്യാറാക്കി നൽകുന്നതായിരിക്കും.

3, Executieve അംഗങ്ങൾ 50 ഇൽ പരിമിത പെടുത്തുക.

4, Advisory Board അംഗങ്ങൾ Executieve meeting ഇൽ ക്ഷണിതാക്കൾ ആയിരിക്കും.

5, Executieve meeting ന്റെ തുടർന്നുള്ള ചിലവുകൾക്കായി ഒരു കമ്മിറ്റി member ഇൽ നിന്നും aed - 250/-  വെച്ച് collect ചെയ്യുവാൻ തീരുമാനിച്ചു.

 Individual ആയിട്ട് ആരെങ്കിലും executieve കമ്മിറ്റി ചിലവുകൾ sponsor ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് അതിനുള്ള അവസരം ഉണ്ടാകുന്നതായിരിക്കും. 


തുടർന്ന് ചുമതല ഏറ്റ ഓരോ കമ്മിറ്റി അംഗങ്ങളും സ്വയം പരിചയപെടുത്തുകയും. കടന്നു വന്ന എല്ലാവർക്കും Joint Treasurer Johnson Baby നന്ദി പ്രകാശിപ്പിക്കുകയും യോഗം 8.30 pm ഓട് കൂടി അവസാനിക്കുകയും ചെയ്തു. കടന്നു വന്ന എല്ലാവർക്കും Dinner ഉം ഒരുക്കിയിരുന്നു.


സെക്രട്ടറി 

O. Thomas Panicker.




 

Comments