KPS : KOTTARAKARA PRAVASI SANGAMAM.
KPS : KOTTARAKARA PRAVASI SANGAMAM.
കൊട്ടാരക്കര പ്രവാസി സംഗമത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചു ദിശാബോധത്തോടെ സംഘടനയെ നയിക്കുവാനായി താല്പരരായ ഏവരുമേ,
സംഘടനയുടെ ഭാവി പരിപാടികൾ ചർച്ച ചെയ്യുവാനായി മൂന്നറിയിച്ച പ്രകാരം നമ്മുടെ യോഗം Comrade software marketing LLC., Al Shali Building, 1st Floor, Office Number -101, near Mamzar center, Dubai.വച്ച് നടക്കുന്നതാണ്.
ഇന്ന് വൈകിട്ട് 5:30 മണിയോടെ മീറ്റിംഗ് ഹാൾ തുറക്കുന്നതും കൃത്യം 6 മണിക്ക് നമ്മുടെ യോഗം ആരംഭിക്കുന്നതാണ്.* എല്ലാ അംഗങ്ങളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും KPS ന്റെ മുന്നോട്ടുളള പ്രയാണത്തിലേക്ക് ഉള്ള നിങ്ങളുടെ വിലയേറിയ മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും, നമ്മുടെ കൂട്ടായ്മയെ വിജയകരമാക്കി മാറ്റുകയും ചെയ്യേണമേ എന്നു അഭ്യർഥിക്കുന്നു.
കൊട്ടാരക്കര പ്രവാസി സംഗമം (KPS)
കൊട്ടാരക്കര പ്രവാസി കുടുംബാംഗങ്ങളെ നമ്മുടെ ഓരോ ചുവടുവെയ്പ്പുകളും ശക്തിപ്പെടുത്തുന്നതായിരുന്നു ഇന്നലെ (28-07-2024)നടന്ന നമ്മുടെ കമ്മിറ്റി. കൊട്ടാരക്കര എന്ന നമ്മുടെ നാടിനോടുള്ള സ്നേഹം നിങ്ങളുടെ ഓരോ വാക്കിലും ഉണ്ടായിരുന്നു. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരുന്നതായിരുന്നു. ഇനിയും ആത്മാർത്ഥത യോടെ നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം. കൃത്യം 6.25 ന് meeting ആരംഭിച്ചു കടന്നുവന്നവർ അവരെ സ്വയം പരിചയപെടുത്തിയതിനു ശേഷം നമ്മൾ General Discussion ലേക്ക് കടന്നു. അതിൽ നിന്നും ഉരുത്തിരിഞ്ഞ പല കാര്യങ്ങളിലും നമ്മൾ എടുത്ത തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
1, സംഘടനക്കു വേണ്ടി ഒരു by law ഉണ്ടാക്കുവാൻ തീരുമാനിച്ചു. അതിന് വേണ്ടി 3 പേരെ ചുമതലപെടുത്തി.
a, Raju C Daniel
b, P K Mathew
c, Thomas Varghese
2, Membership Campaign.
UAE യിൽ ഉള്ള കൊട്ടാരക്കര നിവാസികളെ എല്ലാവരെയും ഉൾപെടുത്തുന്നത് കൂടാതെ കൊട്ടാരക്കരയോട് ചേർന്നു നിൽക്കുന്ന മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവരെയും കൂടി ഉൾപ്പെടുത്തി സംഘടന യിലേക്ക് അംഗങ്ങളെ ചേർക്കുവാൻ തീരുമാനിച്ചു. (ഈ membership campaign ശക്തി പെടുത്തുന്നതിന്റെ ഭാഗമായി നമ്മൾ ഓരോരുത്തരും ഇത് ഒരു കർത്തവ്യമായി ഏറ്റെടുത്തു അടുത്ത രണ്ടു ആഴ്ചയ്ക്കുള്ളിൽ maximum ആളുകളെ add ചെയ്തു membership campaign ശക്തി പെടുത്തുവാൻ ഉത്സാഹിക്കുക).
3, ഒരു Social മീഡിയ Platform ഉണ്ടാക്കുവാൻ തീരുമാനിച്ചു. Social Media Convenor ആയി Saji George നെ തിരഞ്ഞെടുത്തു.
4, സംഘടനക്കു മുന്നോട്ടുള്ള പ്രയാണത്തിന് ഒരു Working കമ്മിറ്റി യും ഒരു Advisory board ഉം വേണമെന്ന് അഭിപ്രായപെടുകയും അത് അംഗീകരിക്കുകയും ചെയ്തു.
5, സംഘടനയുടെ നടത്തിപ്പിന് വേണ്ടിയുള്ള ഭരണസമിതിയെ (Prsident, Vice President, Secretary, Associate Secretary, Treasurer, Associate Treasurer, Program Cordinator, Social Media Cordinator )തുടങ്ങിയ സ്ഥാനങ്ങളിലേക്കു ഉള്ള അംഗങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി ഒരു 4 അംഗ പാനൽ നെ നിയമിച്ചു.അവരുടെ പേരുകൾ ചുവടെ ചേർക്കുന്നു.
a, Thomas Varghese
b, Benz Mathew
c, Saji George
d, Anas Thankappa Rawthar.
തുടങ്ങിയ തീരുമാനങ്ങൾ കൈകൊണ്ടതിനു ശേഷം 8 മണിയോടെ യോഗം അവസാനിച്ചു.
നന്ദി
---------
General Discussion ന് നേതൃത്വം വഹിച്ച Thomas varghese നോടും നമ്മുടെ meeting നടത്താൻ വേണ്ടി office room അനുവദിച്ച Sam kurakaar നോടും Tea snacks sponsor ചെയ്ത Sharjah Delicious Hub Restaurant ഉടമയും working കമ്മിറ്റി member ഉം ആയ Alexander George (Sajan) നോടും കടന്നു വന്നു യോഗത്തിൽ സംബന്ധിച്ച ഓരോ working കമ്മിറ്റി members നോടും ഉള്ള നന്ദി യെ പ്രകാശിപ്പിക്കുന്നു.



Comments
Post a Comment